¡Sorpréndeme!

AB de Villiers slams a cracking century in RCB’s intra-squad practice match | Oneindia Malayalam

2021-09-15 362 Dailymotion

എതിരാളികള്‍ കരുതി ഇരുന്നോ
വെടിക്കെട്ട് സെഞ്ച്വറിയുമായി ABD
മിന്നല്‍ ഡിവില്ലിയേഴ്സ്

7 boundaries, 10 sixes: AB de Villiers slams a cracking century in RCB’s intra-squad practice match

പതിനാലാം എഡിഷന്‍ ഐപിഎല്ലിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം രണ്ട് ടീമുകളായി തിരിഞ്ഞ് കളിച്ച ഇന്‍ട്രാ സ്ക്വാഡ് പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്.46 പന്തുകള്‍ നേരിട്ട് 104 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ 10 സിക്‌സും ഏഴ് ബൗണ്ടറയും ഉള്‍പ്പെടും. 226.08 സ്‌ട്രൈക്കറേറ്റിലാണ് എബിഡി കളം നിറഞ്ഞത്.